Sunday, July 27, 2008
വലതാണു ശരി ഇടതല്ല!!
ഭൂരിഭാഗം പേരും കരുതുന്നത് ഇടതാണു ശരി എന്നാണു. എന്നാല്‍ വാസ്തവം അതല്ല! വലതാണു ശരി. സാധാരണക്കാര്‍ ഈ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടു വളരെയധികം കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്‍ട്.
Subscribe to:
Posts (Atom)