Sunday, July 27, 2008

വലതാണു ശരി ഇടതല്ല!!

ഭൂരിഭാഗം പേരും കരുതുന്നത് ഇടതാണു ശരി എന്നാണു. എന്നാല്‍ വാസ്തവം അതല്ല! വലതാണു ശരി. സാധാരണക്കാര്‍ ഈ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടു വളരെയധികം കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്‍ട്.

5 comments:

Praveen payyanur said...

എന്തെങ്ങ്കിലും മണ്ടത്തരം എഴുതി പ്രതികരണ്ത്തിനായി കാത്തിരിക്കരുതെ

chithrakaran ചിത്രകാരന്‍ said...

ഹലോ...!!!
വലതിന്റെ ശരിയിലാണ് ശക്തിയുളളത്.
താങ്കളുടെ കണ്ടെത്തല്‍ഫിനെക്കുറിച്ച് കൂടുതല്‍ഫറിയാന്‍ ആഗ്രഹിക്കുന്നു.
സസ്നേഹം :)

ഫസല്‍ ബിനാലി.. said...

പറയാന്‍ ഉദ്ദേശിച്ചതു അല്‍പം കൂടെ വിശദമായും കാര്യകാരണ സഹിതവും എഴുതിയിരുന്നെങ്കില്‍ നന്നായേനെ.

Praveen payyanur said...

നമസ്കാരം ...
ലോകത്തില്‍ എല്ലാ പുരോഗതിയുടെയും അടിസ്ഥാന ഘടകമായി പ്രവര്‍ത്തിച്ചത് ഇടതുപക്ഷമാണ്. ഇതിനെക്കുറിച്ചു എന്നേക്കാള്‍ നന്നായി അറിയുന്നവര്‍ അജ്ഞത നടിക്കുന്നത് കാണുബോള്‍ അല്‍്ഭുധം തോനുന്നു. കേരളത്തിലെ വര്‍ത്തമാനകാല സംഭവങ്ങള്‍ വെച്ചുതന്നെ നമുക്കിത് വിലയിരുതിക്കുടെ.

GeorgeEM, Kottanalloor said...

ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും