Saturday, July 26, 2008
മറ്റു ചില കൊച്ചു കാര്യങ്ങള്‍
നല്ലതെന്ന് എനിക്ക് തോന്നിയതും കൊതുകുമായി ബന്ധമില്ലാത്തതുമായ ചില കാര്യങ്ങളാണു ഈ ലേബലില്‍ ഉള്‍പ്പെടുത്തുന്നത്. മറ്റെല്ലാവരെയും പോലെ എന്‍ടെയും വിചാരം എനിക്കു നല്ല കാര്യങ്ങളാണു മനസ്സില്‍ തോന്നുന്നതെന്നാണ്. അതുകൊണ്‍ടു അവയില്‍ ചിലതു ഇവിടെ കുറിക്കാം.
Subscribe to:
Posts (Atom)