പട്ടം സെന്‍ട്രല്‍ സ്കൂളിലെ ജലജകുമാരി ടീച്ചറുടെ നേത്രുത്വത്തില്‍ പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ നടത്തിയ പ്രോജക്ട് ദേശീയ തലത്തില്‍ അവാര്‍ഡ് നേടിയിരിക്കുന്നു. ജൈവ രീതിയിലുള്ള കൊതുകു നശീകരണമായിരുന്നു പ്രോജക്ട്. ജെം ടെക്നോളജി ആണു അവര്‍ ഉപയോഗപ്പെടുത്തിയത്. ഇതിന്ടെ ഭാഗമായാണു അവിടെ ക്ളാസ്സ് എടുത്തത്.
Malayala Manorama
The Hindu
Maathrubhoomi
Indian Express
Thursday, February 26, 2009
Subscribe to:
Posts (Atom)