Sunday, June 1, 2008

സുസ്വാഗതം

സുസ്വാഗതം
കൊതുകു പുരാണം കേള്‍ക്കാന്‍ ഇവിടെ വരിക. തിരുവനന്തപുരത്തു വെച്ചു നടന്ന ശില്പശാലയിലാണെ എന്റെ ബ്ലോഗാരംഭം കുറിച്ചത്..!!!

ഇലയാളം ഇവിടെ

7 comments:

യാരിദ്‌|~|Yarid said...

ബൂലൊഗത്തിലേക്കു സ്വാഗതം!!!!

Unknown said...

ആശംസകളും അഭിനന്ദനങ്ങളും !

keralafarmer said...

സര് കൊതുകിനെ മാത്രമല്ല മനുഷ്യനെയും കുപ്പിയിലാക്കാം.
താങ്കളെപ്പോലെ കഴിവും സന്മനസ്സും ഉള്ള ധാരാളം പേര് ഈ ബൂലോഗത്തേയ്ക്ക് വരട്ടെ. താങ്കളെ ഹാര്ദ്ദവമായി സ്വാഗതം ചെയ്യുന്നു.

GeorgeEM, Kottanalloor said...

ഹലൊ യാരിദ്,
ബൂലൊഗത്തിലെക്കുസ്വാഗതം ചെയ്തതിനു വളരെ നന്ദി. വീണ്ടും കാണാം

GeorgeEM, Kottanalloor said...

ഹലൊ കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി,
ആശംസകള്‍ക്കും അഭിനന്ദനങള്‍ക്കും വളരെ നന്ദി. വീണ്ടും കാണാം

GeorgeEM, Kottanalloor said...

ഹലൊ keralafarmer,
അതെ അതെ. മനുഷ്യനെയും കുപ്പിയിലാക്കാം. അതാണല്ലൊ പണ്ടു മുതലെ പലരും ചെയ്തിരുന്നത്. ഇനി നമുക്ക് കൊതുകിനെ ഒന്നു കുപ്പിയിലാക്കി നോക്കം. എന്താ? സ്വാഗത്തിനു വളരെ നന്ദി. വീണ്ടും കാണാം

GeorgeEM, Kottanalloor said...

ഹലൊ ആദര്‍ശ്
iLamozhi ഉപയോഗിക്ക്യാന്‍ പറഞ്ഞു തന്നതിന് വളരെ നന്ദി. വീണ്ടും കാണാം