Wednesday, December 24, 2008

തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ക്ലാസ്

അവിടത്തെ പ്രൈമറി വിദ്യാര്ഥികളുടെ കൊതുകുനിയന്ത്റണ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ സമ്പര്‍ക്ക പരിപാടിയുടെ ചില ദ്രശ്യങ്ങള്‍













6 comments:

നിരക്ഷരൻ said...

ഇങ്ങനൊരു ബ്ലോഗ് ഉണ്ടെന്നറിയുന്നത് ഇപ്പോളാണ്‌.

മുസാഫിര്‍ said...

നല്ല കാര്യം ജോര്‍ജ് സാറെ.ഇതൊരു സന്നദ്ധ സംഘടന ആണോ ?

അങ്കിള്‍ said...

സ്കൂളുകളില്‍ ചെന്ന് പ്രചരണം തുടങ്ങിയോ?. അഭിവാദനങ്ങള്‍.

GeorgeEM, Kottanalloor said...

ഹലൊ നിരക്ഷരന്‍,

ഈ ബ്ലൊഗ് കണ്ണില്‍ പെട്ടു അല്ലേ! അത് നന്നായി. കൊതുകും പെട്ടന്ന് ആരുടെയും ശ്രദ്ധയില്‍ പെടാറില്ലല്ലൊ! കൊതുകിനെ ആളുകള്‍ ശ്രദ്ധിക്കുന്നത് പനി പിടിച്ചു കഴിയുമ്പോഴാണല്ലൊ!

വിലയേറിയ അഭിപ്രായങ്ങള്‍ക്ക് കാത്തിരിക്കുന്നു

GeorgeEM, Kottanalloor said...

ഹായ് മുസാഫിര്‍,

നന്ദി. ഇതൊരു സന്നദ്ധ പ്രവര്‍ത്തനം ആണ്. സംഘടനയൊന്നും ഇല്ല. ഒരു ഒറ്റയാള്‍ പട്ടാളം. അപ്പോള്‍ ചട്ടവട്ടങ്ങള്‍ കുറവു മതിയല്ലൊ! ചിലവും കുറഞിരിക്കും.
സംഘടനയൊക്കെ ആയാല്‍ സമ്ഘടിപ്പിക്കല്‍ മാത്രമല്ലേ നടക്കൂ.

GeorgeEM, Kottanalloor said...

അങ്കിള്‍ജീ,

അതെ അതെ. എന്തിനാ സ്കൂളായിട്ട് ബാക്കിവയ്ക്കുന്നെ? എല്ലാ തരം സ്ഥലങ്ങളിലും പോയിട്ടുണ്ട്. നൂറ്റി ഇരുപതോളമായി.
ബോധവല്‍ക്കരിച്ചു കരിച്ച് ബോധം കരിയാറായി........